Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2019 5:02 AM IST Updated On
date_range 2 Aug 2019 5:02 AM ISTപ്രതിഷേധ പ്രകടനം നടത്തി
text_fieldsbookmark_border
പള്ളിക്കര: സംഘ് രാഷ്ട്ര നിർമിതിക്കായുള്ള വംശഹത്യയെ ചെറുക്കുക എന്ന മുദ്രാവാക്യവുമായി വെൽഫെയർ പാർട്ടി സംസ്ഥാന തലത്തിൽ നൂറ് കേന്ദ്രങ്ങളിൽ നടത്തുന്ന പ്രതിഷേധ ജ്വാലയുടെ ഭാഗമായി കുന്നത്തുനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിമുകളിൽ റാലി നടത്തി. പൊതുസമ്മേളനത്തിൽ അർഷദ് പെരിങ്ങാല മുഖ്യപ്രഭാഷണം നടത്തി. പ്രകടനത്തിന് മണ്ഡലം പ്രസിഡൻറ് കെ.കെ. നൗഷാദ്, ടീം വെൽഫെയർ ജില്ല സെക്രട്ടറി ഇസ്മായിൽ കരിമുകൾ, ഫ്രറ്റേണിറ്റി മണ്ഡലം കൺവീനർ ഷാൻ കെ. നൈനാർ, ജില്ല സെക്രട്ടറി രിസ്വാൻ പെരിങ്ങാല, എൻ.എച്ച്. അൻസാർ എന്നിവർ നേതൃത്വം നൽകി. ek palli IMG-20190801-WA0186 വെൽഫെയർ പാർട്ടി കുന്നത്തുനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിമുകളിൽ നടത്തിയ പ്രതിഷേധ പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story