Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2019 5:02 AM IST Updated On
date_range 1 Aug 2019 5:02 AM ISTകാഞ്ഞൂർ പുതിയേടം- പാറപ്പുറം റോഡിനു ഇരുവശവും പുല്ലുകൾ വളർന്ന് കാടായി മാറി
text_fieldsbookmark_border
കാലടി: കാഞ്ഞൂർ പുതിയേടം- പാറപ്പുറം റോഡിന് ഇരുവശവും പുല്ലുകൾ വളർന്ന് കാടായി മാറി. പുതിയേടം പാൽ ഡയറി ജങ്ഷൻ മുതൽ ആലിൻ ചുവടു വരെയാണ് റോഡിൽ വലിയ തോതിൽ പുല്ലുകൾ വളർന്നത്. കാടായി മാറിയതോടെ രാത്രി ഇഴജന്തുക്കളുടെ ശല്യമേറിയതായി പ്രദേശവാസികൾ പറഞ്ഞു. കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വളരെയേറെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു ഈ ഭാഗത്ത് ഒരു വളവു കൂടിയുണ്ട്. അടിയന്തരമായി റോഡിൻെറ ഇരുവശത്തെ കാടുകൾ വെട്ടി നീക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story