Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'ആരോഗ്യത്തിന് യോഗ'...

'ആരോഗ്യത്തിന് യോഗ' പദ്ധതിക്ക് തുടക്കം

text_fields
bookmark_border
കടുങ്ങല്ലൂർ: ശ്രീമൻ നാരായണൻെറ 'എ‍ൻെറ ഗ്രാമം ഗാന്ധിജിയിലൂടെ' പദ്ധതിയുടെ ഭാഗമായി യോഗ ജനകീയവത്കരിക്കുക എന്ന ലക ്ഷ്യത്തോടെ സംസ്ഥാനതലത്തില്‍ ആരംഭിക്കുന്ന . എറണാകുളം സന്ധ്യയില്‍ എം.കെ. സാനു ഉദ്ഘാടനം ചെയ്തു. യോഗ കൈപ്പുസ്തകം തെരുവോരം മുരുകൻ യോഗാചാര്യന്മാരായ എസ്.ആൻറണി ശശികുമാർ എന്നിവർക്ക് നല്‍കിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ജലീല്‍ താനത്ത്,എച്ച്.സി. രവീന്ദ്രന്‍,രവിനായര്‍, സ്നേഹകലാസംഘം മോഹനന്‍,ശ്രീമന്‍ നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story