Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2019 5:02 AM IST Updated On
date_range 1 Aug 2019 5:02 AM ISTഭാഷ സമര അനുസ്മരണം
text_fieldsbookmark_border
കാക്കനാട്: യൂത്ത് ലീഗ് തൃക്കാക്കര കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. 1980ൽ നടന്ന സമരത്തിൽ രക്തസാക്ഷികള ായ മജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്നിവരെ അനുസ്മരിച്ചു. യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡൻറ് പി.എം. മാഹിൻകുട്ടി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.എ. അഹമ്മദ് കബീർ ഉദ്‌ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് പി.കെ. ജലീൽ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് പി.കെ. അബ്ദുൽ റസാഖ്, ജനറൽ സെക്രട്ടറി പി.എം. യൂസഫ്, ഹംസ മൂലയിൽ, കെ.കെ. ഇബ്രാഹിം, ടി.എം. അലി, സി.എ. റഹിം, കെ.കെ. അക്ബർ, യു.കെ. റഫീഖ്, സി.എസ്. സൈനുദ്ദീൻ കെ.എൻ. നിയാസ്, കെ.എം. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story