Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2019 11:33 PM GMT Updated On
date_range 24 July 2019 11:33 PM GMTപൊലീസ് സ്റ്റേഷനിലേക്ക് ഇന്ന് യൂത്ത് കോൺഗ്രസ് മാർച്ച്
text_fieldsbookmark_border
EM Mvpa - 5 മൂവാറ്റുപുഴ: യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലേക്ക് വ്യാഴാഴ്ച പ്രത ിഷേധ മാർച്ചും ധർണയും നടത്തും. യൂനിവേഴ്സിറ്റി കോളജ് വിഷയത്തിൽ സമരം ചെയ്ത യൂത്ത് കോൺഗ്രസുകാർക്കുനേരെ ഉണ്ടായ പൊലീസ് അതിക്രമത്തിലും മൂവാറ്റുപുഴ എസ്.ഐയുടെ ധിക്കാര നിലപാടിലും പ്രതിഷേധിച്ചാണ് മാർച്ച്. രാവിലെ 10ന് നെഹ്റു പാർക്കിൽനിന്ന് പ്രകടനം ആരഭിക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡൻറ് സമീർ കോണിക്കൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story