Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2019 5:03 AM IST Updated On
date_range 25 July 2019 5:03 AM ISTടി.എ. ജയലക്ഷ്മിയെ ആദരിച്ചു
text_fieldsbookmark_border
ടി.എ. ജയലക്ഷ്മിയെ ആദരിച്ചു മൂവാറ്റുപുഴ: എം.ജി യൂനിവേഴ്സിറ്റിയിൽനിന്ന് ബി.എ ഇക്കണോമിക്സ് പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ടി.എ. ജയലക്ഷ്മിയെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ആദരിച്ചു. യൂനിയൻ ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ മെമേൻറായും സർട്ടിഫിക്കറ്റും നൽകിയാണ് ആദരിച്ചത്. ടി.പി. ബൈജു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ബി. സാബു, മറിയം ബീവി നാസർ, പങ്കജാക്ഷി, കെ.വി. സുനിൽ, െമെക്കിൾ ആഞ്ചലോ എന്നിവർ സംസാരിച്ചു. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ആരക്കുഴ വില്ലേജ് സെക്രട്ടറി ടി.എ. അജിയുടെ മകളാണ് ജയലക്ഷ്മി. er mvpa nreg ചിത്രം.. എം.ജി യൂനിവേഴ്സിറ്റിയിൽനിന്ന് ബി.എ ഇക്കണോമിക്സ് പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ടി.എ. ജയലക്ഷ്മിക്ക് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി കെ.പി. രാമചന്ദ്രൻ സമ്മാനിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story