Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതമിഴ്‌നാട് സ്വദേശിയെ...

തമിഴ്‌നാട് സ്വദേശിയെ കാണാതായി

text_fields
bookmark_border
തമിഴ്‌നാട് സ്വദേശിയെ കാണാതായി മൂവാറ്റുപുഴ: വാഴപ്പിള്ളിയിലെ നെടുഞ്ചാലില്‍ ജഗന്‍ ജയിംസിൻെറ ഓഫിസ് കെട്ടിടത്തി ല്‍ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശി രാജനെ (47) ഈ മാസം ഒന്നുമുതല്‍ കാണാതായതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. വിവരം കിട്ടുന്നവര്‍ മൂവാറ്റുപുഴ െപാലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ഫോൺ: 0485 2832304, 9497987122, 9497980503. em mvpa Rajan ചിത്രം.. രാജൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story