Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓഷ്യനോഗ്രഫി: വകുപ്പുതല...

ഓഷ്യനോഗ്രഫി: വകുപ്പുതല പ്രവേശന പരീക്ഷ

text_fields
bookmark_border
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഫിസിക്കല്‍ ഓഷ്യനോഗ്രഫി വകുപ്പില്‍ എം.ടെക്ക് (ഓഷ്യന്‍ ടെക്നോളജി) കോഴ്‌സിലേക്കുള്ള വകുപ്പുതല പ്രവേശന പരീക്ഷ 24 ന് രാവിലെ പത്തിന് ഫൈന്‍ ആര്‍ട്‌സ് അവന്യൂവിലുള്ള ഡിപ്പാര്‍ട്മൻെറില്‍ നടക്കും. കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും എം.എസ്‌സി ഓഷ്യനോഗ്രഫി/ ഫിസിക്‌സ്/ മറൈന്‍ ജിയോളജി/ മീറ്റിരിയറോളജി/ മറൈന്‍ ജിയോ ഫിസിക്‌സ്/ എന്‍വയൺമൻെറ്ല്‍ സയന്‍സസ് / എം.എസ്‌സി. (ടെക്ക്) (മറൈന്‍ ജിയോ ഫിസിക്‌സ്)/ ബി.ടെക്/തത്തുല്യ യോഗ്യത/ എ.എം.ഐ.ഇ (സിവില്‍ എൻജിനീയറിങ്) യോഗ്യതയുള്ളവര്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് (0484 2363950), www.dpo.cusat.ac.in.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story