Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2019 11:32 PM GMT Updated On
date_range 2019-07-16T05:02:58+05:30akl
text_fieldsതിങ്കളാഴ്ച രാവിലെ 11ന് തുടങ്ങിയ ഉപരോധം വൈകീട്ട് 6.30ഓടെ അവസാനിക്കുന്ന ഘട്ടമെത്തിയപ്പോൾ ചെയർമാൻെറ ഇടപെടലിൽ വിഷയം വീണ്ടും വഷളാകുകയായിരുന്നു. ആറ് മണിയോടെ മിനിറ്റ്സിൽ സെക്രട്ടറി ഒപ്പുവെച്ചെങ്കിലും സമരം അവസാനിപ്പിക്കാതെ മിനിറ്റ്സ് നൽകില്ലെന്ന നിലപാട് ചെയർമാൻ സ്വീകരിച്ചതാണ് പ്രശ്നമായത്.
Next Story