Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2019 5:02 AM IST Updated On
date_range 13 July 2019 5:02 AM ISTതടവുകാരെൻറ മരണം: കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി
text_fieldsbookmark_border
തടവുകാരൻെറ മരണം: കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി മാവേലിക്കര: സബ്ജയിലിലെ തടവുകാരന്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യല് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് മാവേലിക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. മുന്‍ എം.എല്‍.എ കെ.കെ. ഷാജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് കെ. ഗോപന്‍ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ.പി. ശ്രീകുമാര്‍, കല്ലുമല രാജന്‍, കെ.ആര്‍. മുരളീധരന്‍, കുഞ്ഞുമാള്‍ രാജു, കുര്യന്‍ പള്ളത്ത്, നൈനാന്‍ സി. കുറ്റിേശ്ശരില്‍, ലളിത രവീന്ദ്രനാഥ്, മനോജ് സി. ശേഖര്‍, അനി വര്‍ഗീസ്, മഠത്തില്‍ ഷുക്കൂര്‍, പ്രഫ. വി.കെ. സലിം, അയ്യപ്പന്‍പിള്ള, അജിത് കണ്ടിയൂര്‍, കെ. കേശവന്‍, രാമചന്ദ്രന്‍പിള്ള, ബൈജു സി.മാവേലിക്കര, രാജൻ കുറത്തികാട്, ജോണ്‍ പീടികയില്‍, ആര്‍. അജയന്‍, ഹരിപ്രകാശ്, സാദിഖ്, രമേശ് ഉപ്പാന്‍സ്, രാമദാസ്, ബിജു വര്‍ഗീസ്, മുരളി വൃന്ദാവനം, ബേബി ജേക്കബ്, അനില്‍ ചേരല്ലൂര്‍, ഹരികുമാര്‍, സജീവ് പ്രായിക്കര, വര്‍ഗീസ് പോത്തന്‍, സക്കൂര്‍ ഹുസൈന്‍, അജയന്‍ തൈപ്പറമ്പില്‍, മനോഹരന്‍, മാത്യു കണ്ടത്തില്‍, മാവേലിക്കര രാധാകൃഷ്ണന്‍, നിസി അലക്‌സ്, കൃഷ്ണകുമാരി, പ്രസന്ന ബാബു, രമേശ്കുമാര്‍, മനു ഫിലിപ്, റജി തെക്കേക്കര, റജി വഴുവാടി, സൂര്യ വിജയകുമാര്‍, സാലി റജി, സി. കൃഷ്ണകുമാരി, അനിത ജോണ്‍, പ്രശാന്ത് ജി. നമ്പൂതിരി, ബിജു പുതിയകാവ് എന്നിവര്‍ സംസാരിച്ചു. വൈദ്യുതി ചാർജ് വർധനയിൽ പ്രതിഷേധിച്ചു ചെങ്ങന്നൂർ: വൈദ്യുതി ചാർജ് വർധനക്കെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്രതിഷേധപരിപാടി എ.ഐ.സി.സി അംഗം കെ.എൻ. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് ജോർജ് തോമസ് അധ്യക്ഷതവഹിച്ചു. സുനിൽ പി.ഉമ്മൻ, പി.വി. ജോൺ, എൻ. ആനന്ദൻ, സോമൻ പ്ലാപ്പള്ളി, സുജ ജോൺ, കെ. ഷിബു രാജൻ, കെ. അച്യുതക്കുറുപ്പ്, ശ്രീകുമാർ മുളവേലി, വി.എൻ. രാധാകൃഷ്ണ പണിക്കർ, പി.വി. ഗോപിനാഥൻ, ശമുവേൽകുട്ടി, ഷേർലി രാജൻ, ഷൈലജ ജേക്കബ്, എൻ.സി. രഞ്ജിത്, ഗോപു പുത്തൻമഠത്തിൽ, എൻ.ജി. രാജപ്പൻ, ജോൺ ഫിലിപ്, മിഥുൻ മയൂരം, കെ. ശശികുമാർ, വർഗീസ് വൃന്ദാവനം, ജോസഫ് ചെറിയാൻ, പ്രമോദ് ചെറിയനാട്, രാഹുൽ കൊഴുവല്ലൂർ എന്നിവർ സംസാരിച്ചു. വൈദ്യുതി ഓഫിസിനു മുന്നിൽ ചേർന്ന സമാപനസമ്മേളനം കെ.പി.സി.സി നിർവാഹ സമിതി അംഗം എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story