Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2019 5:02 AM IST Updated On
date_range 13 July 2019 5:02 AM ISTനീണ്ടകര കൊണ്ടേച്ചിറ പാലം അപകടാവസ്ഥയിൽ
text_fieldsbookmark_border
അരൂർ: കോടംതുരുത്ത് പഞ്ചായത്ത് ഒന്നാം വാർഡിലെ . വിദ്യാർഥികളടക്കം നൂറുകണക്കിനാളുകൾ സഞ്ചരിക്കുന്ന പാലമാണിത്. മേ ൽത്തട്ടിലെ മരപ്പലകകൾ പൂർണമായും അടർന്നു. ഇരുമ്പ് തൂണുകളും ദ്രവിച്ചു. പാലം തകർച്ചയിലായിട്ട് ആറുമാസം കഴിഞ്ഞു. ഭയപ്പാടോടെയാണ് ജനം പാലത്തിൽ കയറുന്നത്. പാലം തകർന്നവിവരം പലതവണ പ്രദേശവാസികൾ പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും നന്നാക്കുന്ന കാര്യത്തിൽ നടപടിയില്ല. പാലം നന്നാക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് ബി.ജെ.പി പ്രസിഡൻറ് ബിബിൻ, സെക്രട്ടറി പി.കെ. ബൈജു എന്നിവർ പറഞ്ഞു. എൻ.സി.പി ജില്ല കമ്മിറ്റി യോഗം ഇന്ന് ആലപ്പുഴ: എൻ.സി.പി ജില്ല ഭാരവാഹികളുടെ യോഗം ശനിയാഴ്ച ഉച്ചക്ക് ഒന്നിനും ജില്ല കമ്മിറ്റി യോഗം വൈകീട്ട് മൂന്നിനും ജില്ല കമ്മിറ്റി ഓഡിറ്റോറിയത്തിൽ നടക്കും. ജില്ല പ്രസിഡൻറ് എൻ. സന്തോഷ്കുമാർ അധ്യക്ഷതവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story