Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വർണക്കടത്ത്​:...

സ്വർണക്കടത്ത്​: വിമാനക്കമ്പനി ജീവനക്കാരൻ പിടിയിൽ

text_fields
bookmark_border
നെടുമ്പാശ്ശേരി: ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തിക്കൊണ്ടുവന്ന വിമാനക്കമ്പനി ജീവനക്കാരൻ പിടിയിൽ. എമിറേറ് റ്‌സ് എയർലൈൻസ് വിമാനത്തിൽ ദുബൈയിൽനിന്നെത്തിയ കോഴിക്കോട് സ്വദേശിയാണ് നാലുലക്ഷം വിലവരുന്ന 120 ഗ്രാം സ്വർണവുമായി കസ്റ്റംസ് എയർ ഇൻറലിജൻസിൻെറ പിടിയിലായത്. ചങ്ങല രൂപത്തിലാക്കിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. വിദേശ വിമാനക്കമ്പനിയുടെ ദുബൈ വിമാനത്താവളത്തിലെ ജീവനക്കാരനാണ് ഇയാൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story