Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള ആർട്ടിസാൻസ്...

കേരള ആർട്ടിസാൻസ് യൂനിയൻ കൂത്താട്ടുകുളം ഏരിയ സമ്മേളനം

text_fields
bookmark_border
കൂത്താട്ടുകുളം: കേരള ആർട്ടിസാൻസ് യൂനിയൻ കൂത്താട്ടുകുളം ഏരിയ സമ്മേളനം ജില്ല പ്രസിഡൻറ് പി.എസ്. മോഹനൻ ഉദ്ഘാടനം ച െയ്തു. ഏരിയ പ്രസിഡൻറ് സി.ആർ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വി.കെ. പുഷ്പൻ അനുശോചന പ്രമേയവും കെ.എൽ. ബിജു രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി എം.എം. ഗോപി പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി.എൻ. രവീന്ദ്രൻ കണക്കും അവതരിപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ്, എം.ആർ. സുരേന്ദ്രനാഥ്, സണ്ണി കുര്യാക്കോസ്, സി.എൻ. പ്രഭകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.എൻ. പ്രഭകുമാർ (പ്രസി), സി.ആർ. കൃഷ്ണൻ (സെക്ര), സി.എൻ. രവീന്ദ്രൻ (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story