Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2019 5:02 AM IST Updated On
date_range 5 July 2019 5:02 AM ISTസ്‌പോട്ട്്് അഡ്മിഷന്‍ ഗേറ്റ് യോഗ്യതയുള്ള അപേക്ഷകര്‍ക്ക് മാത്രം
text_fieldsbookmark_border
കൊച്ചി: കൊച്ചി സര്‍വകലാശാല ഷിപ് ടെക്‌നോളജി വകുപ്പ് നടത്തുന്ന എം.ടെക് (കമ്പ്യൂട്ടര്‍ എയിഡഡ് സ്ട്രക്ചറല്‍ അനാലിസിസ് ആൻഡ് ഡിസൈന്‍) കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഈ മാസം ഒമ്പതിന് രാവിലെ 10ന് നടത്തുന്ന സ്‌പോട്ട്് അഡ്മിഷന് ഗേറ്റ് യോഗ്യതയുള്ള ഇൗ കോഴ്സിന് അപേക്ഷിച്ചവരെ മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന് വകുപ്പ് മേധാവി അറിയിച്ചു. ഫോണ്‍: 048 2575714.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story