Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2019 11:31 PM GMT Updated On
date_range 2019-07-02T05:01:59+05:30ഗൾഫ് എയർ സർവിസ് വർധിപ്പിക്കുന്നു
text_fieldsനെടുമ്പാശ്ശേരി: ബഹ്റൈനിൽനിന്ന് ഇന്ത്യയിലേക്കുള്ള സർവിസ് ഗൾഫ് എയർ വർധിപ്പിക്കുന്നു. ഈ മാസം ഒമ്പത് മുതൽ ബഹ്റൈനിൽനിന്ന് ഡൽഹിയിലേക്കുള്ള പ്രതിദിന സർവിസ് രണ്ടിൽനിന്ന് മൂന്നായാണ് വർധിപ്പിക്കുക. നിലവിൽ ഇന്ത്യയിലെ എട്ട് കേന്ദ്രങ്ങളിലേക്കായി ആഴ്ചയിൽ 75 സർവിസാണ് ഗൾഫ് എയർ നടത്തുന്നത്.
Next Story