Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2019 5:03 AM IST Updated On
date_range 27 Jun 2019 5:03 AM ISTധർണ ഇന്ന്
text_fieldsbookmark_border
ചേര്‍ത്തല: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പെന്‍ഷനേഴ്‌സ് സംഘ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച ധര്‍ണ നടക്കും. രാവിലെ 10.30ന് താലൂക്ക് ഓഫിസിന് മുന്നില്‍ സംസ്ഥാന സെക്രട്ടറി സി. കൊച്ചുണ്ണി ഉദ്ഘാടനം ചെയ്യും. നഗരസഭ വാർഡ് ഉപതെരഞ്ഞെടുപ്പ് ഇന്ന് ചേര്‍ത്തല: നഗരസഭ 29ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് വ്യാഴാഴ്ച. കോണ്‍ഗ്രസിലെ ജെ. രാധാകൃഷ്ണ നായിക്കിൻെറ മരണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. എ. മുരളീധര ഷേണായി (കോണ്‍ഗ്രസ്), ഡി. പ്രദീപ്കുമാർ (ബബ്ബി -എല്‍.ഡി.എഫ്), എസ്. സുരേഷ്‌കുമാർ (ബി.ജെ.പി സ്വത) എന്നിവരാണ് സ്ഥാനാർഥികൾ. 870 വോട്ടർമാരാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story