Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2019 11:33 PM GMT Updated On
date_range 14 Jun 2019 11:33 PM GMTക്ലിനിക്കൽ സ്ഥാപന രജിസ്ട്രേഷൻ ഇന്നുമുതൽ
text_fieldsbookmark_border
കൊച്ചി: ജില്ലയിലെ ക്ലിനിക്കൽ സ്ഥാപനങ്ങൾക്കുള്ള രജിസ്ട്രേഷൻ ശനിയാഴ്ച ആരംഭിക്കും. സർക്കാർ, സ്വകാര്യ മേഖലയിൽ പ് രവർത്തിക്കുന്ന മോഡേൺ മെഡിസിൻ (ദന്ത ചികിത്സ ഉൾപ്പെടെ), നാച്വറോപതി, ആയുർവേദം, ഹോമിയോപതി, സിദ്ധ, യുനാനി ചികിത്സ സമ്പ്രദായങ്ങളിൽപെട്ട ക്ലിനിക്കൽ സ്ഥാപനങ്ങൾ എല്ലാം രജിസ്ട്രേഷൻ നടത്തണം. കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മൻെറ് രജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ ആക്ട്-2018 എന്ന വെബ്സൈറ്റിലാണ് വിവരങ്ങൾ അപ്ലോഡ് ചെയ്യേണ്ടത്. https://www.clinicalestablishments.kerala.gov.in/index.php/content/index/home എന്നതാണ് ലിങ്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story