Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറി: ശീതള്‍ ഷോബിയുടെ ചിത്രപ്രദര്‍ശനം -രാവിലെ 11.00 ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ ക്ക്: എം.പി. നാരായണപിള്ള അനുസ്മരണം -വൈകു. 6.00 കലൂര്‍ റെന ഇവൻറ് ഹബ്: മാതൃഭൂമി ഫൈന്‍ഡ് ഹോം റിയല്‍ എസ്‌റ്റേറ്റ് ഫെസ്റ്റ് -രാവിലെ 10.00 എറണാകുളം ഹനുമാന്‍ കോവില്‍: രമണ മഹര്‍ഷി ഭക്തസമിതി സത്സംഗം. ഡോ. ജയശ്രീ സുകുമാരൻെറ പ്രഭാഷണം -4.15 കച്ചേരിപ്പടി ഗാന്ധിഭവന്‍: ഗാന്ധിപീസ് ഫൗണ്ടേഷന്‍ ചര്‍ച്ച -വിഷയം 'നിയമവും നിർമാണ വൈകല്യങ്ങളും' -വൈകു. 5.00 പള്ളുരുത്തി ചൈത്രം ചിത്ര കലാവിദ്യാലയം: 112 കുട്ടികളുടെ ചിത്രപ്രദര്‍ശനം ഉദ്ഘാടനം സംവിധായകന്‍ കെ.എന്‍. ശശിധരൻ -രാവിലെ 10.00 പള്ളിമുക്ക് തിയോസഫിക്കല്‍ സൊസൈറ്റി: ജെ. കൃഷ്ണമൂര്‍ത്തിയുടെ തത്വങ്ങള്‍ -വൈകു. 5.30 നെട്ടേപ്പാടം റോഡ് സത്സംഗ മന്ദിരം: ചിന്മയ മിഷൻെറ ആഭിമുഖ്യത്തില്‍ ദക്ഷിണ മൂര്‍ത്തി സ്‌തോത്ര ക്ലാസും ഭഗവദ്ഗീത ക്ലാസും -വൈകു. 6.00 മാമംഗലം റിവൈവല്‍ ടാബര്‍നാക്കിള്‍ ചര്‍ച്ച്: ഉപവാസപ്രാർഥന -രാവിലെ 10.00 കടവന്ത്ര ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി: അസ്ഥി ബലക്ഷയ നിർണയ ക്യാമ്പ് -രാവിലെ 10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story