Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശ്രീധരൻപിള്ള മാപ്പ്...

ശ്രീധരൻപിള്ള മാപ്പ് പറയണം -പി.ഡി.പി

text_fields
bookmark_border
ചാരുംമൂട്: മുസ്ലിം സമുദായത്തെ അവഹേളിച്ച് സംസാരിച്ച ബി.ജെ.പി നേതാവ് ശ്രീധരൻപിള്ള മാപ്പ് പറയണമെന്ന് പി.ഡി.പി പാല മേൽ പഞ്ചായത്ത് കമ്മിറ്റി. ഇസ്ലാമാണെന്ന് അറിയണമെങ്കിൽ വസ്ത്രംമാറ്റി നോക്കണമെന്ന മോശം പരാമർശമാണ് നടത്തിയത്. ജനങ്ങളെ വേർതിരിച്ച് കാണുന്ന ബി.ജെ.പി നയമാണ് ഈ തുറന്നുപറച്ചിൽ. കടുത്ത വർഗീയത പറയുന്ന ശ്രീധരൻപിള്ളക്കെതിരെ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. ആർ. പ്രഭാകരൻ അധ്യക്ഷതവഹിച്ചു. ഷറഫുദ്ദീൻ മോനായി, ഷാജി പുത്തൻപള്ളി, അനീഷ്‌, നിഷാദ്, ഷാഹിർഖാൻ, നസീർഖാൻ, അബ്ദുൽ റാഷിം, അൻസി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story