Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2019 5:03 AM IST Updated On
date_range 2 April 2019 5:03 AM ISTവോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സി.സി ടി.വി: ക്വട്ടേഷന്‍ ഇന്നുകൂടി
text_fieldsbookmark_border
ആലപ്പുഴ: വോട്ടെണ്ണല്‍, സ്വീകരണ-വിതരണ, സ്‌ട്രോങ് റൂം കേന്ദ്രങ്ങളില്‍ സി.സി ടി.വി കാമറകള്‍ ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ചൊവ്വാഴ്ച വൈകീട്ട് മൂന്നുവരെ കലക്ടറേറ്റ് തെരഞ്ഞെടുപ്പ് വിഭാഗത്തില്‍ ക്വേട്ടഷൻ സ്വീകരിക്കും. 3.30ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 0477 2251801.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story