Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2019 5:03 AM IST Updated On
date_range 28 March 2019 5:03 AM ISTവിദ്യാർഥിക്ക് സൂര്യാതപമേറ്റു
text_fieldsbookmark_border
ചെങ്ങന്നൂർ: . കോടുകുളഞ്ഞി റിജോ വില്ലയിൽ എ.ടി. വർഗീസിൻെറ മകൻ ജറിൻ ടി. വർഗീസിനാണ് (19) സൂര്യാതപമേറ്റത്. മാവേലിക്കരയിലെ സ്വകാര്യസ്ഥാപനത്തിൽ എ.സി മെക്കാനിക് വിദ്യാർഥിയായ ജറിൻ ബുധനാഴ്ച ഉച്ചക്ക് ഒന്നോടെ വെൺമണി ചമ്മത്തുമുക്ക് ജങ്ഷനിൽ ബസ് ഇറങ്ങി വീട്ടിലേക്ക് പോകുമ്പോൾ വലതുകൈയുടെ മുട്ടിനുതാഴെ പൊള്ളലേൽക്കുകയായിരുന്നു. ഛർദിയും തലചുറ്റലും അനുഭവപ്പെട്ടതിനെത്തുടർന്ന് ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story