Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതെരഞ്ഞെടുപ്പ്...

തെരഞ്ഞെടുപ്പ് പ്രവർത്തക കൺവെൻഷൻ

text_fields
bookmark_border
മൂവാറ്റുപുഴ: യു.ഡി.എഫ് ഇടുക്കി പാർലമൻെറ് മണ്ഡലം സ്ഥാനാർഥി ഡീൻ കുര്യാക്കോസിൻെറ -Bതെരഞ്ഞെടുപ്പ് -B പ്രവർത്തക കൺവെൻഷൻ വിവിധ മണ്ഡലങ്ങളിൽ നടക്കും. വൈകീട്ട് നാലിന് കല്ലൂർക്കാട്, അഞ്ചിന് മഞ്ഞളൂർ, ആറിന് ആയവന, 6.30ന് മൂവാറ്റുപുഴ ടൗൺ, ഏഴിന് ആവോലി എന്നിവിടങ്ങളിൽ നടക്കുന്ന കൺെവൻഷനിൽ യു.ഡി.എഫ് സംസ്ഥാന, ജില്ല നേതാക്കൾ സംബന്ധിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story