Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2019 5:04 AM IST Updated On
date_range 23 March 2019 5:04 AM ISTഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ
text_fieldsbookmark_border
ആലപ്പുഴ: ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യാട‌് പഞ്ചായത്ത‌് രണ്ടാംവാർഡിൽ നികർത്തിൽ വീട്ടിൽ ചെത്തു തൊഴിലാളിയായിരുന്ന മോഹനനാണ‌് (64) മരിച്ചത‌്. വെള്ളിയാഴ‌്ച ഉച്ചക്ക് 3.45ഓടെ അയൽവാസിയാണ‌് വീട്ടിനുള്ളിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ മോഹനനെ കണ്ടത്. ഈ സമയം ഭാര്യയും മക്കളും ജോലിക്ക് പോയിരിക്കുകയായിരുന്നു. ആലപ്പുഴ നോർത്ത് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിെൻറ പ്രാഥമികനിഗമനം. ഭാര്യ: ഷീല. മക്കൾ: സുനിത, ഷിനോയ്, ഷീബ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story