തണൽ യൂനിറ്റ്​ ശിലാസ്ഥാപനം

05:03 AM
16/03/2019
മൂവാറ്റുപുഴ: തണൽ യൂനിറ്റി​െൻറ പുതിയ ആസ്ഥാനമന്ദിര ശിലാസ്ഥാപനം ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് അബൂബക്കർ ഫാറൂഖി നിർവഹിച്ചു. ഏരിയ പ്രസിഡൻറ് മുഹമ്മദ് അസ്ലം, തണൽ രക്ഷാധികാരി സി.എ. ബാവ, പ്രസിഡൻറ് നാസർ ഹമീദ്, കെ.കെ. മുസ്തഫ ഷഫീഖ്, മുഹ്ലിസ് തുടങ്ങിയവർ സംബന്ധിച്ചു. പേഴക്കാപ്പിള്ളി എസ് വളവിനുസമീപം വാങ്ങിയ 34 സ​െൻറിൽ ക്ലിനിക്, ഓഫിസ് മന്ദിരം തുടങ്ങിയവയാണ് നിർമിക്കുന്നത്.
Loading...
COMMENTS