Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചേലക്കുളം...

ചേലക്കുളം പുത്തനങ്ങാട്ടുചിറ പാടശേഖരം നികത്തിയതായി പരാതി

text_fields
bookmark_border
കിഴക്കമ്പലം: ചേലക്കുളം പുത്തനങ്ങാട്ട് ചാറ പാടശേഖരം കഴിഞ്ഞ ദിവസം അർധരാത്രി മണ്ണടിച്ച് നികത്തിയതായി പരാതി. പരി സരവാസികൾ ഉൾപ്പെടെ കിണറുകളിൽ വെള്ളം എത്തുന്നത് ഈ ചിറയിൽനിന്നാണ്. എന്നാൽ, പാടശേഖരം നികത്തിയതോടെ ചിറയിലേക്ക് വെള്ളം എത്താത്ത അവസ്ഥയാണ്. പരിസരെത്ത പെരിയാർ വാലി കനാലിൽനിന്ന് ചിറയിലേക്ക് വെള്ളം എത്തിയിരുന്നു. എന്നാൽ, പാടശേഖരം നികത്തിയതോടെ പരിസരത്ത് രൂക്ഷ കുടിവെള്ളക്ഷാമം നേരിടുമെന്ന അവസ്ഥയാണ്. അനധികൃതമായി അടിച്ച മണ്ണുനീക്കാൻ നടപടി സ്വീകരിച്ചിെല്ലങ്കിൽ കോൺഗ്രസ് ആറാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടത്തുമെന്ന് വാർഡ് പ്രസിഡൻറ് വി.എം. മുഹമ്മദ് പറഞ്ഞു. ek palli IMG-20190312-WA0143 ചേലക്കുളം പുത്തനങ്ങാട്ടുചിറക്ക് സമീപം പാടശേഖരം അനധികൃതമായി നികത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story