Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2019 5:03 AM IST Updated On
date_range 8 March 2019 5:03 AM ISTവെള്ളക്കരം അടക്കണം
text_fieldsbookmark_border
മൂവാറ്റുപുഴ: കേരള വാട്ടർ അതോറിറ്റി മൂവാറ്റുപുഴ ഡിവിഷനുകീഴിൽ മൂവാറ്റുപുഴ, കോതമംഗലം, പിറവം സബ് ഡിവിഷനുകളുടെ പരിധിയിൽ കണക്ഷൻ എടുത്തിട്ടുള്ള ഉപഭോക്താക്കൾ വെള്ളക്കരം കുടിശ്ശിക ഇൗ മാസം 20നകം അടക്കണം. അല്ലാത്തപക്ഷം കണക്ഷൻ വിച്ഛേദിക്കുമെന്നും റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കുമെന്നും എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story