Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2019 5:04 AM IST Updated On
date_range 7 March 2019 5:04 AM ISTേകരള യൂനിേവഴ്സിറ്റി
text_fieldsbookmark_border
പ്രായോഗിക പരീക്ഷ ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്, ബി.സി.എ ഡിഗ്രി പരീക്ഷയുടെ പ്രായോഗികപരീക്ഷ മാർച്ച് 14 മുതൽ 19 വരെയും ഡിസംമ്പർ 2018ൽ നടന്ന അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്/ബി.എസ്സി ഇലക്േട്രാണിക്സ് പരീക്ഷയുടെ പ്രായോഗിക പരീക്ഷ മാർച്ച് 11 മുതൽ 14 വരെ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. അപേക്ഷ 2018 നമ്പറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എഡ് പരീക്ഷയുടെ (റെഗുലർ/ഇംപ്രൂമെൻറ്/സപ്ലിമെൻററി) പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 16 വരെ നീട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story