Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2019 5:03 AM IST Updated On
date_range 23 Feb 2019 5:03 AM ISTകഞ്ചാവുമായി ടാക്സിഡ്രൈവർ പിടിയിൽ
text_fieldsbookmark_border
ചെങ്ങന്നൂർ: ടാക്സി ഡ്രൈവറായ യുവാവിനെ കഞ്ചാവുമായി ചെങ്ങന്നൂർ എക്സൈസ് പിടികൂടി. മുളക്കുഴ പെരിങ്ങാല വെട്ടിക്കട തെക്കേചരുവിൽ വീട്ടിൽ സാഗറാണ് (22) പിടിയിലായത്. ഇയാളിൽനിന്ന് 59 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ടാക്സി ഡ്രൈവറായി ജോലിചെയ്യുന്ന ഇയാൾ കമ്പം, തേനി, നാഗർകോവിൽ എന്നിവിടങ്ങളിൽനിന്ന് വാങ്ങി ചെറുപൊതികളാക്കി സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് വലിയ വിലക്ക് വിൽപന നടത്തുന്ന രീതിയിലാണ് പ്രവർത്തിച്ചിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഏതാനും മാസംമുമ്പ് ചെങ്ങന്നൂർ സി.െഎ എം. സുധിലാലിെൻറ ഡ്രൈവറെ ആലയിലെ പെണ്ണുക്കരയിൽവെച്ച് മർദിച്ച കേസിലും ഇയാൾ പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story