Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്പോർട്സ് യോഗ...

സ്പോർട്സ് യോഗ ഡി​പ്ലോമ: ഹൈകോടതിയിൽ ഹരജി

text_fields
bookmark_border
കൊച്ചി: യോഗ അസോസിയേഷൻ ഒാഫ് കേരള നടത്തുന്ന സ്പോർട്സ് യോഗ ഡിപ്ലോമ കോഴ്സിന് അംഗീകാരം നൽകിയതിനെതിരെ ഹൈകോടതിയ ിൽ ഹരജി. സൊസൈറ്റി നിയമമനുസരിച്ച് രജിസ്റ്റർ ചെയ്ത സ്വകാര്യ അസോസിയേഷനായ യോഗ അസോസിയേഷൻ നടത്തുന്ന കോഴ്സിന് സർക്കാർ അംഗീകാരം നൽകിയെന്നും ഇത് അധികാര ദുർവിനിയോഗമാണെന്നും കാണിച്ച് കേരള യോഗ ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ടി.പി. അശോക്കുമാറാണ് ഹരജി നൽകിയത്. ഇവരുടെ ഡിപ്ലോമ കോഴ്സിനെ ബാച്ചിലർ ഒാഫ് നാച്ചുറോപ്പതി ആൻഡ് യോഗിക് സയൻസിന് തുല്യമായി തദ്ദേശ ഭരണവകുപ്പ് അംഗീകരിച്ചു. ഇതോടെ തദ്ദേശ ഭരണസ്ഥാപനങ്ങളിലും സർക്കാർ സ്കൂളുകളിലും യോഗ പഠിപ്പിക്കാൻ ഇൗ കോഴ്സ് കഴിഞ്ഞവർ യോഗ്യരായെന്നും ഇത്തരത്തിൽ അംഗീകാരം നൽകാൻ തദ്ദേശ ഭരണവിഭാഗത്തിന് അധികാരമില്ലെന്നും ഹരജിയിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story