Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2019 5:04 AM IST Updated On
date_range 21 Feb 2019 5:04 AM ISTജനമഹായാത്ര നാളെ ജില്ലയിൽ; ഒരുക്കം പൂർത്തിയായി
text_fieldsbookmark_border
(+AKL Page) അനുസ്മരണ സമ്മേളനം ആലപ്പുഴ: കാസർകോട് പെരിയയിൽ സി.പി.എം ആക്രമിച്ച് കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത ്തകരായ കൃപേഷ്, ശരത്ലാൽ എന്നിവർക്ക് ആദരാഞ്ജലി അർപ്പിച്ച് ആലപ്പുഴ നോർത്ത്-സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം ഡി.സി.സി വൈസ് പ്രസിഡൻറ് എം.ജെ. ജോബ് ഉദ്ഘാടനം ചെയ്‌തു. സൗത്ത് ബ്ലോക്ക് പ്രസിഡൻറ് ഇല്ലിക്കൽ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. ടി. സുബ്രഹ്മണ്യദാസ്, ജി. സഞ്ജീവ് ഭട്ട്, ടി.വി. രാജൻ, പി.ബി. വിശ്വേശ്വര പണിക്കർ, സിറിയക് ജേക്കബ്, എസ്. പ്രഭുകുമാർ, ബഷീർ കോയാപറമ്പിൽ, രാജാറാം, നൂറുദ്ദീൻ കോയ, ലത രാജീവ്, റോസ് രാജൻ, കെ.എ. സാബു, കരോളിൻ പീറ്റർ, ഐ. ലത, സി.വി. മനോജ്‌കുമാർ, സീനത്ത് നാസർ, എസ്. മുകുന്ദൻ, നഹുമാൻകുട്ടി, പി.പി. രാഹുൽ, ഗിരീശൻ, ജോൺ ബ്രിട്ടോ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story