Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രസംഗ മത്സരം

പ്രസംഗ മത്സരം

text_fields
bookmark_border
കൊച്ചി: എക്സൈസ് വകുപ്പ് എൻ.സി.സി, എൻ.എസ്.എസ്, എസ്.പി.സി സംഘടനകളുമായി ചേർന്ന് ലഹരി വിമുക്ത യുവത്വത്തിനായി 'യുവസ്പന്ദനം - 2019 എന്ന പേരിൽ ഇൻറർ സ്കൂൾ / കോളജ് പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. 15ന് രാവിലെ 10.30 മുതൽ എറണാകുളം കച്ചേരിപ്പടി ജങ്ഷന് സമീപം ആശീർഭവൻ ഹാളിലാണ് മത്സരം. എൻ.സി.സി, എൻ.എസ്.എസ്, എസ്.പി.സി വളൻറിയർമാർക്ക് ഏകദിന ശിൽപശാലയും നടത്തും. പ്രസംഗ മത്സരവിജയികൾക്ക് കോളജ് തലത്തിൽ 15,000 രൂപ, 10000 രൂപ, 5000 രൂപ വീതവും സ്കൂൾ തലത്തിൽ 10,000 രൂപ, 7000 രൂപ, 5000 രൂപ വീതവും കാഷ് പ്രൈസുകളും ട്രോഫിയും നൽകും. ഒരു സ്ഥാപനത്തെ പ്രതിനിധാനംചെയ്ത് ഒരു വിദ്യാർഥിക്ക് മാത്രം പ്രസംഗ മത്സരത്തിൽ പെങ്കടുക്കാം. വിവരങ്ങൾക്കും രജിസ്ട്രേഷനും വിമുക്തി മിഷൻ ജില്ല കോഒാഡിനേറ്ററുമായി (ജോബ് വി.ടി. - 9447126720) ബന്ധപ്പെടണം. അവസാന തീയതി ഫെബ്രുവരി പത്ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story