Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷന്‍: മെട്രോ ഫീഡര്‍ സർവിസായുള്ള ഇ-ഓട്ടോകളുടെ ലോഞ്ച് കെ. എം.ആര്‍.എൽ എം.ഡി മുഹമ്മദ് ഹനീഷ് -വൈകു. 4.00 കച്ചേരിപ്പടി ഗാന്ധിമണ്ഡപം: പ്രതിവാര ചര്‍ച്ച 'കേന്ദ്ര-സംസ്ഥാന ഏറ്റുമുട്ടൽ'-വൈകു. 5.00 വളഞ്ഞമ്പലം എ​െൻറ ഭൂമി: ഡോ. കോശിയുടെ പ്രഭാഷണം 'വാർധക്യം ആരോഗ്യപൂർണവും സന്തോഷം നിറഞ്ഞതും ആക്കാം' -രാവിലെ 10.30 എറണാകുളം ടൗണ്‍ ഹാള്‍: ഖാദി ഗ്രാമവ്യവസായ പ്രദര്‍ശന വിപണനമേള -രാവിലെ 10.00 എറണാകുളം ജനറല്‍ ആശുപത്രി: ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ സാന്ത്വനസംഗീത പരിപാടി -രാവിലെ 10.30 തിരുമല ദേവസ്വം ക്ഷേത്രം: നടതുറപ്പ്. ശീവേലി -രാവിലെ 6.00, പല്ലക്ക് പൂജ -ഉച്ച 12.30, ദ്വിഗ്വിജയം -വൈകു. 7.00 നെട്ടേപ്പാടം സത്സംഗം മന്ദിരം: ചിന്മയ മിഷ​െൻറ ആഭിമുഖ്യത്തില്‍ ഭജഗോവിന്ദം ക്ലാസും ഭഗവദ്ഗീത ക്ലാസും -വൈകു. 6.00 ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരികകേന്ദ്രം: കാന്‍സെര്‍വ് കാന്‍സര്‍ സൊസൈറ്റിയുടെ ബോധവത്കരണ പരിപാടി -വൈകു. 5.00 ഇടപ്പള്ളി വടക്കുംഭാഗം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: നാരായണീയം -രാവിലെ 9.30, പ്രസാദഊട്ട് -ഉച്ച 12.00, സോപാനസംഗീതം -വൈകു. 7.00, കരോക്കെ ഭക്തിഗാനമേള, ശ്രീഭൂതബലി -രാത്രി 9.30 എറണാകുളം ടൗണ്‍ ഹാള്‍: സുവിശേഷ പ്രഘോഷണം -രാവിലെ 10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story