Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെറുകഥ മത്സരം

ചെറുകഥ മത്സരം

text_fields
bookmark_border
കൊച്ചി: മുതിർന്ന പത്രപ്രവർത്തകരുടെ സംരംഭമായ 'സാഫല്യം' സാംസ്കാരിക മാസിക കോളജ് വിദ്യാർഥികൾക്ക് നടത്തുന്നു. കഥ 10 ഫുൾസ്കാപ് പേപ്പറിൽ കവിയരുത്. പേപ്പറി​െൻറ ഒരുവശമേ എഴുതാവൂ. പ്രിൻസിപ്പലി​െൻറയോ ഡിപ്പാർട്മ​െൻറ് ഹെഡി​െൻറയോ സാക്ഷ്യപത്രം കഥയോടൊപ്പം ഉണ്ടായിരിക്കണം. കവറിന് പുറത്ത് '' എന്ന് രേഖപ്പെടുത്തണം. രചനകൾ മാർച്ച് 30നകം ചീഫ് എഡിറ്റർ, സാഫല്യം സാംസ്കാരിക മാസിക, അശോക റോഡ്, കൊച്ചി -682017 വിലാസത്തിൽ ലഭിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story