Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2019 5:09 AM IST Updated On
date_range 21 Jan 2019 5:09 AM ISTതൊഴിൽ ഉപകരണങ്ങൾ വിതരണം ചെയ്തു
text_fieldsbookmark_border
പള്ളുരുത്തി: ചെല്ലാനം ഗ്രാമപഞ്ചായത്തിെൻറ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ഉപജീവനത്തിനായി വഞ്ചിയും വല യും മോട്ടോർ സൈക്കിളുകളും വിതരണംചെയ്തു. അതോടൊപ്പം മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പും നൽകി. തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്കാണ് ഇവ വിതരണം ചെയ്തത്. കെ.ജെ. മാക്സി എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് മേഴ്സി ജോസി അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം അനിത ഷീലൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോൺസൺ പോൾ, സ്മിത മാത്യു ജേക്കബ്, അനിത ബാബു, പുഷ്പി പൊന്നൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സോണി സേവ്യർ, പഞ്ചായത്ത് സെക്രട്ടറി പി.പി. ഷീല, വൈസ് പ്രസിഡൻറ് കെ.ഡി. പ്രസാദ്, മെംബർ ജോജി, ഷാജി തോപ്പിൽ, വി.ബി. രഘു, പി.ബി. ദാളോ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story