Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസീറോ മലബാർ സിനഡ്...

സീറോ മലബാർ സിനഡ് തുടങ്ങി

text_fields
bookmark_border
കൊച്ചി: സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭ സിനഡ് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സ​െൻറ് തേ ാമസിൽ തുടങ്ങി. മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം നിർവഹിച്ചു. പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ സിനഡിന് മുന്നോടിയായി പ്രാരംഭ ധ്യാനം നയിച്ചു. തുടർന്ന് മേജർ ആർച് ബിഷപ്പി​െൻറ മുഖ്യകാർമികത്വത്തിൽ മെത്രാന്മാർ ഒരുമിച്ചു ദിവ്യബലിയർപ്പിച്ചു. മേജർ ആർച് ബിഷപ്പി​െൻറ അധ്യക്ഷതയിൽ നടക്കുന്ന സിനഡിൽ സഭയിലെ എല്ലാ മെത്രാന്മാരും പങ്കെടുക്കുന്നുണ്ട്. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനഡ് രണ്ടാഴ്ച നീളും. സഭയുടെ 27ാമത് സിനഡി​െൻറ ഒന്നാമത്തെ സെഷനാണ് തിങ്കളാഴ്ച ആരംഭിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story