Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅറസ്റ്റ് ചെയ്യണം

അറസ്റ്റ് ചെയ്യണം

text_fields
bookmark_border
മൂവാറ്റുപുഴ: ഓട്ടോഡ്രൈവർ പി.എം. ശശികുമാറിനെ വെട്ടിപ്പരിക്കേൽപ്പിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് അസോസിയേഷൻ മൂവാറ്റുപുഴ ഏരിയ സെക്രട്ടറി പി.എം. ഇബ്രാഹിം ആവശ്യപ്പെട്ടു. ഓട്ടോറിക്ഷ തൊഴിലാളികൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story