Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒറ്റഞാറ്റു കൃഷിയുമായി...

ഒറ്റഞാറ്റു കൃഷിയുമായി ആനാട്ടേൽ പാടശേഖരം

text_fields
bookmark_border
പിറവം: ആനാട്ടേൽ പാടശേഖരത്തിൽ ഒറ്റഞാറ്റുകൃഷിയുമായി പാമ്പാക്കുട ഫാർമേഴ്സ് ക്ലബ് രംഗത്ത്. ഉൽപാദനച്ചെലവ് കുറഞ്ഞ കൃഷിരീതിയാണിത്. ഒരേക്കറിലാണ് കൃഷി വകുപ്പി​െൻറ സഹായത്തോടെ കൃഷിയിറക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം പാമ്പാക്കുട പഞ്ചായത്ത് പ്രസിഡൻറ് സുഷമ മാധവൻ നിർവഹിച്ചു. കൃഷി ഓഫിസർ വി.കെ. ചാക്കോച്ചൻ, എം.വി. ജോയി, സലീം ഗോപാലൻ, ചാക്കോ, ജോയി അരീക്കമാളികയിൽ, ജോർജ് പുതിയകുന്നേൽ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story