Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2019 5:03 AM IST Updated On
date_range 8 Jan 2019 5:03 AM ISTകുടുംബസംഗമം
text_fieldsbookmark_border
പിറവം: വിശ്വബ്രാഹ്മണ സമൂഹം പിറവം ശാഖ കുടുംബസംഗമവും 18മത് വാർഷികവും നടന്നു. ശാഖയിലെ 18 മുതിർന്ന അംഗങ്ങൾ ചേർന്ന് ദീ പംതെളിയിച്ച് ഉദ്ഘാടനം ചെയ്തു. മാതൃമണ്ഡലം പ്രസിഡൻറ് അമ്മിണി അമ്മാൾ ഉദ്ഘാടനപ്രസംഗം നടത്തി. പ്രസിഡൻറ് രവി അധ്യക്ഷത വഹിച്ചു. ചേർത്തല ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ടി.ആർ. ബാബു, പി.സി. വെങ്കിടൻ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. സെക്രട്ടറി പി.കെ. അനിൽകുമാർ സംഘടന റിപ്പോർട്ടും ട്രഷറർ ബിജു വാർഷികകണക്കും അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story