Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2019 5:04 AM IST Updated On
date_range 7 Jan 2019 5:04 AM ISTക്രിസ്മസ് കരോൾ
text_fieldsbookmark_border
കളമശ്ശേരി: വിവിധ ക്രൈസ്തവദേവാലയങ്ങൾ സംയുക്തമായി ക്രിസ്മസ് റാലി നടത്തി. കളമശ്ശേരി എക്യുമെനിക്കൽ ക്രിസ്ത്യൻ ഫ െലോഷിപ്പിെൻറ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ഗാനസന്ധ്യയിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ചെയർമാൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ക്രിസ്മസ്സന്ദേശം നൽകി. തലയില്ലാതെ പൂർണ ഉടലോടെ ആട്ടിൻകുഞ്ഞ് കളമശ്ശേരി: തലയില്ലാതെ പൂർണ ഉടലോടെ പിറന്ന ആട്ടിൻകുഞ്ഞ് കൗതുകമായി. ഏലൂർ മഞ്ഞുമ്മലിൽ കോട്ടക്കുന്ന് കുറ്റിക്കപ്പറമ്പിൽ ഷൈലയുടെ ആടാണ് തലയില്ലാത്ത കുഞ്ഞിനെ പ്രസവിച്ചത്. ജീവനില്ലാതെ പിറന്ന കുഞ്ഞിനെ മറവുചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story