Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2019 5:04 AM IST Updated On
date_range 7 Jan 2019 5:04 AM ISTവോളിബാൾ ടൂർണമെൻറ്
text_fieldsbookmark_border
അങ്കമാലി: വാതക്കാട് ഭാരതറാണി പള്ളി ഇടവകയിൽ കെ.സി.വൈ.എം യുവജന സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 10 മുതൽ 13 വ രെ നടക്കും. ലിറ്റിൽ ഫ്ലവർ എൽ.പി സ്കൂൾ ഗ്രൗണ്ടിൽ വൈകീട്ട് 6.30ന് മത്സരം നടക്കും. നാലുദിവസം നടക്കുന്ന മത്സരത്തിൽ എട്ട് ടീം പെങ്കടുക്കും. 13ന് നടക്കുന്ന ഫൈനൽ മത്സരത്തിനുശേഷം വനിതകളുടെ ഷോ മാച്ച് ഉണ്ടാകും. മുൻ ഇന്ത്യൻ വോളിബാൾ ക്യാപ്റ്റൻ ടോം ജോസഫ് മുഖ്യാതിഥിയാകും. മത്സരത്തിൽ ഇടവകയെ പ്രതിനിധാനംചെയ്ത് ഹോം ടീം പെങ്കടുക്കും. വോളിബാൾ കോർട്ടിെൻറ വെെഞ്ചരിപ്പും കാൽനാട്ടും ചാന്ദ രൂപതാധ്യക്ഷൻ മാർ എഫ്രേം നരികുളം നിർവഹിച്ചു. വികാരി ജോഷി ചിറക്കൽ, നൈപുണ്യ സ്കൂൾ ഡയറക്ടർ ഫാ. വർഗീസ് പാലാട്ടി, ഫാ. ആൽബർട്ട് ഭരണികുളങ്ങര, വാർഡ് അംഗം എം.എം. ജയ്സൺ, പ്രോഗ്രാം കൺവീനർ മാർട്ടിൻ ചക്കുങ്ങൽ, കെ.സി.വൈ.എം പ്രസിഡൻറ് ബവറിൻ ജോൺ, ടീം ക്യാപ്റ്റൻ പ്രിേൻറാ പാലാട്ടി, ടീം മാനേജർ ജയ്സൺ ഇമ്മാനുവൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story