Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2019 5:04 AM IST Updated On
date_range 6 Jan 2019 5:04 AM ISTഎ.സി ലോ ഫ്ലോർ ബസ് സർവിസുകൾ നിലച്ചു
text_fieldsbookmark_border
മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ . മധ്യകേരളത്തിലെ പ്രധാന ബസ് സ്റ്റേഷനായ ഇവിടെനിന്ന് എ.സി ലോ ഫ്ലോർ ബസുകളൊന ്നും സർവിസ് നടത്തുന്നില്ല. എറണാകുളത്തുനിന്ന് മൂവാറ്റുപുഴ വഴി മൂന്നാറിനും കുമളിക്കുമുണ്ടായിരുന്ന ചിൽ ബസുകളും നിർത്തി. നൂറുകണക്കിന് യാത്രക്കാർ ആശ്രയിച്ചിരുന്ന എ.സി ലോ ഫ്ലോർ ബസ് സർവിസുകൾ നിലച്ചത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അരമണിക്കൂർ ഇടവിട്ട് ലോ ഫ്ലോർ ബസുകൾ എറണാകുളത്തേക്ക് സർവിസ് നടത്തിയിരുന്നു. ലോ ഫ്ലോർ ബസുകൾ സർവിസ് നടത്തിയിരുന്നപ്പോൾ പലരും കാർ യാത്ര ഉപേക്ഷിച്ച‍് എ.സി ബസുകളിലേക്ക്‍ മാറിയിരുന്നു. സർവിസുകൾ ഓരോന്നായി പിൻവലിച്ചതോടെ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story