Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2019 5:04 AM IST Updated On
date_range 6 Jan 2019 5:04 AM ISTപരിശോധന നടത്തണം
text_fieldsbookmark_border
മൂവാറ്റുപുഴ: ആനിക്കാട്, പൂതക്കുഴി, ഏനനല്ലൂര്‍ പ്രദേശങ്ങളില്‍ വ്യാപകമാകുന്ന മഞ്ഞപ്പിത്തബാധയെക്കുറിച്ച് ആരോഗ ്യവകുപ്പ് ഉന്നതതല സംഘം അന്വേഷണം നടത്തണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം. ഹാരിസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച് പ്രദേശവാസിയായ വീട്ടമ്മ മരിച്ചിരുന്നു. പ്രളയത്തിനുശേഷം ജലസ്രോതസ്സുകള്‍ വന്‍തോതില്‍ മലിനമായതടക്കമുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് മഞ്ഞപ്പിത്തം പടരുന്നത്. ബോധവത്കരണവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കണമെന്നും പ്രദേശത്ത് വൈറോളജി വിദഗ്ധര്‍ പരിശോധന നടത്തണമെന്നുമാവശ്യപ്പെട്ട് ജില്ല കലക്ടര്‍ക്ക് കത്ത് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story