Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.ടി. ഉലഹന്നാൻ...

സി.ടി. ഉലഹന്നാൻ ലൈബ്രറി കൗൺസിൽ സെക്രട്ടറി

text_fields
bookmark_border
മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയായി സി.ടി. ഉലഹന്നാനെ തെരഞ്ഞെടുത്തു. ലൈബ്രറി കൗൺസിൽ ഓഫിസിൽ ചേർന്ന യോഗത്തിൽ ഐകകണ്ഠ്യേനയാണ് തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ ജോയൻറ് സെക്രട്ടറിയായിരുന്നു. പാമ്പാക്കുട സ്വദേശിയും റിട്ട. അധ്യാപകനും പെൻഷനേഴ്സ് യൂനിയൻ സംസ്ഥാന സെക്രട്ടറിയുമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story