Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്രിസ്മസ് ആഘോഷം

ക്രിസ്മസ് ആഘോഷം

text_fields
bookmark_border
ആലങ്ങാട്: നീറിക്കോട് മഹാത്മ വയോമിത്രത്തി​െൻറ അഗതികളോടൊപ്പമുള്ള നവ്യാനുഭവമായി. പഞ്ചായത്ത് പ്രസിഡൻറ് രാധാമണ ി ജയ്‌സിങ് ഉദ്ഘാടനം ചെയ്തു. വയോമിത്രം പ്രസിഡൻറ് പി.എൽ. ജോൺ അധ്യക്ഷത വഹിച്ചു. ജാസ്മിൻ നാസർ, ജോസഫ് നീറിക്കോട്, തമ്പി മേനാച്ചേരി എന്നിവർ സംസാരിച്ചു. ആശ്രമം ഡയറക്ടർ ബ്രദർ അമൽ മുഖ്യപ്രഭാഷണം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story