Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഏകദിന പഠനക്ലാസ്

ഏകദിന പഠനക്ലാസ്

text_fields
bookmark_border
കാലടി: കെ.പി.എം.എസ് അങ്കമാലി യൂനിയൻ പഞ്ചമി സ്വയം സഹായസംഘത്തി​െൻറ പഞ്ചമി ജില്ല വൈസ് ചെയർമാൻ സുരേഷ് എടമ്പാടം ഉദ് ഘാടനം ചെയ്തു. സംസ്ഥാന കോഓഡിനേറ്റർ ദേവരാജ് പാറശാല ക്ലാസ് നയിച്ചു. യൂനിയൻ ചെയർമാൻ വി.എ. രഞ്ചൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ശശികല രാമൻകുട്ടി, ജില്ല പ്രസിഡൻറ് ടി.കെ. രാജഗോപാൽ, വൈസ് പ്രസിഡൻറ് പി.കെ. രാമചന്ദ്രൻ, കെ.പി.എം.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് സാജി രാമചന്ദ്രൻ, അങ്കമാലി യൂനിയൻ പ്രസിഡൻറ് എം.ആർ. സുദർശനൻ, സെക്രട്ടറി അംബേദ്കർ ജഗത് റോസ്, യൂനിയൻ കോഓഡിനേറ്റർ രാജു തോപ്പിൽ, അസി. കോഓഡിനേറ്റർ സുജീഷ് സുബ്രൻ, കെ.പി.വൈ.എം അങ്കമാലി യൂനിയൻ സെക്രട്ടറി കലേഷ് വേലായുധൻ, തങ്കപ്പൻ മല്ലിശ്ശേരി, സൂര്യ വിജയൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story