Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപിന്നാക്കവിഭാഗ വികസന...

പിന്നാക്കവിഭാഗ വികസന കോർപറേഷ​ൻ ഓഫിസ് മൂവാറ്റുപുഴയിൽ

text_fields
bookmark_border
(+EK) കുന്നത്തുനാട് പേജിൽ വരണം മൂവാറ്റുപുഴ: പിന്നാക്കവിഭാഗ വികസന കോർപറേഷ​െൻറ ഉപജില്ല ഓഫിസ് മൂവാറ്റുപുഴയിൽ പ്ര വർത്തനമാരംഭിക്കുന്നു. കേരളത്തി​െൻറ വിവിധ പ്രദേശങ്ങളിലായി പത്തോളം ഉപജില്ല ഒാഫിസുകൾ ആരംഭിക്കുന്നതി​െൻറ ഭാഗമായാണ് മൂവാറ്റുപുഴയിലും ഓഫിസ് തുറക്കുന്നത്. ഉപജില്ല ഓഫിസ് പരിധിയിൽവരുന്ന കുന്നത്തുനാട്, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ പിന്നാക്ക സമുദായത്തിൽപെട്ട ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഗുണകരമാകും. ജനുവരി അവസാന വാരത്തോടെ മൂവാറ്റുപുഴയിലെ ഓഫിസ് പ്രവർത്തനമാരംഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story