Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫാക്കൽറ്റി...

ഫാക്കൽറ്റി ​െഡവലപ്മെൻറ്​ േപ്രാഗ്രാം

text_fields
bookmark_border
കാലടി: ആദിശങ്കര എൻജിനീയറിങ് കോളജിലെ ഇലക്േട്രാണിക്സ് ആൻഡ് കമ്യുണിക്കേഷൻ വിഭാഗവും ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജി നീയേഴ്സ് ഇന്ത്യയും (ഐ.ഇ.ഐ) സംയുക്തമായി സംഘടിപ്പിക്കുന്ന ഫാക്കൽറ്റി െഡവലപ്മ​െൻറ് േപ്രാഗ്രാം ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിങ്ങ് എന്ന വിഷയത്തിൽ അഞ്ച് ദിവസങ്ങളായി നടക്കുന്ന േപ്രാഗ്രാം ഐ.ഇ.ഐ കൊച്ചി ചെയർമാൻ ടി.പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഷാജി ജേക്കബ്, ആദിശങ്കര അസോസിയേറ്റ് ഡയറക്ടർ ഡോ. ജേക്കബ് ജോർജ്, വകുപ്പ് മേധാവി പ്രഫ. ആശാ പണിക്കർ, കോ ഓഡിനേറ്റർ ആര്യ പോൾ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story