Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇഗ്​നോ ടേം എൻഡ്​...

ഇഗ്​നോ ടേം എൻഡ്​ പരീക്ഷ

text_fields
bookmark_border
കൊച്ചി: ഇന്ദിരഗാന്ധി നാഷനൽ ഒാപൺ യൂനിവേഴ്സിറ്റിയുടെ 2018 ഡിസംബർ സെഷനിലെ ടേം എൻഡ് പരീക്ഷകൾ ഡിസംബർ ഒന്നിന് ആരംഭിക്കുമെന്ന് ഇന്ദിരഗാന്ധി നാഷനൽ ഒാപൺ യൂനിവേഴ്സിറ്റി കൊച്ചി പ്രാദേശികകേന്ദ്രം ഡയറക്ടർ ഡോ. ജെ.എസ്. ഡോറത്തി അറിയിച്ചു. ഇത്തവണ കൊച്ചി പ്രാദേശിക കേന്ദ്രത്തി​െൻറ കീഴിലുള്ള 12 പരീക്ഷകേന്ദ്രങ്ങളിലായി 48,022 വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരീക്ഷാർഥികൾക്കുള്ള ഹാൾടിക്കറ്റുകൾ ഇഗ്നോയുടെ www.ignou.ac.in എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കൊച്ചി പ്രാദേശിക കേന്ദ്രവുമായി 0484 2340203, 2348189 നമ്പറുകളിൽ ബന്ധപ്പെടണം.
Show Full Article
TAGS:LOCAL NEWS 
Next Story