Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൂചന പണിമുടക്ക് നടത്തി

സൂചന പണിമുടക്ക് നടത്തി

text_fields
bookmark_border
സൂചന പണിമുടക്ക് നടത്തി
cancel
കൂത്താട്ടുകുളം: നഗരത്തിലെ ഹെഡ് ലോഡ് വർക്കേഴ്സ് സംയുക്ത ട്രേഡ് യൂനിയൻ കൂലി വർധന ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവി ലെ ആറു മുതൽ 11 വരെ . വ്യാപാരസ്ഥാപനങ്ങളിലെ കയറ്റിറക്ക് കൂലി വർധന ആവശ്യപ്പെട്ട് നൽകിയ ഡിമാൻഡ് നോട്ടീസ് പരിഹരിക്കാൻ കടയുടമകൾ തയാറാകാത്തതിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. പണിമുടക്കിനോടനുബന്ധിച്ച് സംയുക്ത തൊഴിലാളി യൂനിയ‍​െൻറ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. എം.ആർ. സുരേന്ദ്രനാഥ്, സിനു എം. ജോർജ്, എം.എം. അശോകൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story