Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശതാബ്​ദിയാഘോഷം

ശതാബ്​ദിയാഘോഷം ഉദ്ഘാടനം

text_fields
bookmark_border
ശതാബ്​ദിയാഘോഷം ഉദ്ഘാടനം
cancel
കൂത്താട്ടുകുളം: വടകര സ​െൻറ് ജോണ്‍സ് സിറിയന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ശതാബ്ദിയാഘോഷം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. അനൂപ് ജേക്കബ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ജയ്‌സണ്‍ ജോസഫ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനില്‍, മുന്‍ എം.എല്‍.എ എം.ജെ. ജേക്കബ്‌, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻറ് സുമിത് സുരേന്ദ്രന്‍, കൂത്താട്ടുകുളം നഗരസഭ ചെയര്‍മാന്‍ പി.സി. ജോസ്, മുന്‍ ചെയര്‍മാന്‍ പ്രിന്‍സ് പോള്‍ ജോണ്‍, തിരുമാറാടി പഞ്ചായത്ത് പ്രസിഡൻറ് ഒ.എന്‍. വിജയന്‍, എഴുത്തുകാരൻ പെരുമ്പടവം ശ്രീധരന്‍, ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ ഉഷ ശ്രീകുമാര്‍, കെ.ജി. ഷിബു, തിരുമാറാടി പഞ്ചായത്ത് അംഗം മേഴ്സി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story